Sunday, December 25, 2011

മന്മോഹന്‍ - ജയലളിത കൂടി കാഴ്ച

നമുടെയ്‌ സ്വന്തം മത്സരിക്കാതെ ജയിച്ച പ്രഥാന മന്ത്രിയും ...അഴിമതി യുടെ ബലം കൊണ്ട് മാത്രം ജയിച്ച ജയലളിതാ അമ്മച്ചിയും ഇന്ന് കൂടി കഴിച്ച നടത്തിയതായി അറിയാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട് ....ചെന്നൈയില്‍ വെച്ച് നാല്പതു മിനിട്ടു വരെ സ്വകാര്യമായി സംസാരിച്ചു എന്നാണ് അറിവ്........അവര്‍ സംസാരിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അവര്‍ക്ക് മാത്രം അറിയാം............ആദ്യത്തെ പത്തു മിനിട്ടു കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.......പിന്നത്തെ പത്തു മിനിട്ടു തമിഴ്നാട് വികസനം ആയിരുന്നു ചര്‍ച്ച...............പിന്നത്തെ പത്തു മിനിട്ടു സ്വന്തം വരുമാന വികസനം ആയിരുന്നു..........പിന്നേ ഉള്ള പത്തു മിനിറ്റ് പഞ്ചാര അടി..................എന്തായാലും മന്മോഹന്‍ തമിഴ്നാട്ടില്‍ എത്തിയത് കൊണ്ട് പ്രയോജനം ഉണ്ടായി എന്നാണ് കേള്‍ക്കുന്നത്,അത് ആര്‍ക്കാണ്‌ എന്നത് കാണേണ്ടിയിരിക്കുന്നു........................എന്റെ മന്മോഹന ജി......ഒന്ന് വാ തുറക്കൂ............പ്ലീസ്..................

No comments:

Post a Comment

Followers

Search This Blog