Tuesday, December 27, 2011
Monday, December 26, 2011
Sunday, December 25, 2011
ഏറ്റവുമധികം റേഡിയേഷനുള്ള 15 ഫോണുകള്‍ BLIVE NEWS
കഴിഞ്ഞകുറെ നാളുകളായി മൊബൈല്‍ഫോണ്‍ ബ്രെയിന്‍ ക്യാന്‍സറുണ്ടാക്കുമെന്ന കാര്യം നിരവധി പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ പ്രശസ്ത ടെക്നോളജി പോര്‍ട്ടലായ സിനെറ്റ് ഏറ്റവുമധികം റേഡിയേഷന് ഉള്ള 15 ഫോണുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. റേഡിയോ ഫ്രീക്വന്‍സി കണക്കാക്കുന്ന സ്പെസിഫിക് അബ്സോര്‍പ്ഷന്‍ റേറ്റ്(എസ് എ ആര്) മാനദണ്ഡമാക്കിയാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
1, മോട്ടറോള ബ്രേവോ- എസ് എ ആര്: 1.59
2, മോട്ടറോള ഡ്രോയ്ഡ്2 ഗ്ളോബല്‍- 1.58
3, സോണി എറിക്സണ് സാറ്റിയോ- 1.56
4, സോണി എറിക്സണ് എക്സ്പേരിയ എക്സ്10 മിനി പ്രോ- 1.55
5, ക്യോസെറ ജാക്സ് എസ് 1300- 1.55
6, മോട്ടറോള ഐ335- 1.53
7, മോട്ടറോള ഡെഫി- 1.52
8, മോട്ടറോള ഗ്രാപ്സ്- 1.52
9, ഇസഡ് ടി ഇ സല്യൂട്ട്- 1.52
10, എല്‍ ജി റൂമര്‍2- 1.51
11, സാന്യോ വെറോ- 1.49
12, മോട്ടറോള ഡ്രോയ്ഡ്2- 1.49
13, മോട്ടറോള ഡ്രോയ്ഡ്- 1.49
14, എച്ച് ടി സി ഡിസയര്‍- 1.48
15, എല്‍ ജി ചോക്ളേറ്റ് ടച്ച്- 1.47
at
8:45 PM
മന്മോഹന് - ജയലളിത കൂടി കാഴ്ച
നമുടെയ് സ്വന്തം മത്സരിക്കാതെ ജയിച്ച പ്രഥാന മന്ത്രിയും ...അഴിമതി യുടെ ബലം കൊണ്ട് മാത്രം ജയിച്ച ജയലളിതാ അമ്മച്ചിയും ഇന്ന് കൂടി കഴിച്ച നടത്തിയതായി അറിയാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട് ....ചെന്നൈയില്‍ വെച്ച് നാല്പതു മിനിട്ടു വരെ സ്വകാര്യമായി സംസാരിച്ചു എന്നാണ് അറിവ്........അവര്‍ സംസാരിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അവര്‍ക്ക് മാത്രം അറിയാം............ആദ്യത്തെ പത്തു മിനിട്ടു കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.......പിന്നത്തെ പത്തു മിനിട്ടു തമിഴ്നാട് വികസനം ആയിരുന്നു ചര്‍ച്ച...............പിന്നത്തെ പത്തു മിനിട്ടു സ്വന്തം വരുമാന വികസനം ആയിരുന്നു..........പിന്നേ ഉള്ള പത്തു മിനിറ്റ് പഞ്ചാര അടി..................എന്തായാലും മന്മോഹന് തമിഴ്നാട്ടില്‍ എത്തിയത് കൊണ്ട് പ്രയോജനം ഉണ്ടായി എന്നാണ് കേള്‍ക്കുന്നത്,അത് ആര്‍ക്കാണ് എന്നത് കാണേണ്ടിയിരിക്കുന്നു........................എന്റെ മന്മോഹന ജി......ഒന്ന് വാ തുറക്കൂ............പ്ലീസ്..................
at
8:06 AM
Subscribe to:
Posts (Atom)