ഒരു സാമൂഹിക ജീവി എന്ന നിലയില്‍ ഞാന്‍ എല്ലാ കാര്യങ്ങളും ഗഹനമായി വീക്ഷിക്കുകയും എന്റെതായ രീതിയില്‍ ഉള്ള അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുക പതിവാണ്.....ഇതിനെയ് എന്റെ സ്വന്തം കൂട്ടുകാര്‍ വായിനോട്ടം എന്ന് വിശേഷിപ്പിക്കാറുണ്ട്........