Sunday, December 25, 2011

ഏറ്റവുമധികം റേഡിയേഷനുള്ള 15 ഫോണുകള്‍ BLIVE NEWS



കഴിഞ്ഞകുറെ നാളുകളായി മൊബൈല്‍ഫോണ്‍ ബ്രെയിന്‍ ക്യാന്‍സറുണ്ടാക്കുമെന്ന കാര്യം നിരവധി പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഏറ്റവുമൊടുവില്‍ വന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അടിവരയിട്ട്‌ പറയുന്നുണ്ട്‌. മൊബൈല്‍ഫോണുകളിലെ അമിതമായ റേഡിയേഷനാണ്‌ ക്യാന്‍സറിന്‌ കാരണമാകുന്നത്‌.

ഇപ്പോഴിതാ പ്രശസ്‌ത ടെക്‌നോളജി പോര്‍ട്ടലായ സിനെറ്റ്‌ ഏറ്റവുമധികം റേഡിയേഷന്‍ ഉള്ള 15 ഫോണുകളുടെ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു. റേഡിയോ ഫ്രീക്വന്‍സി കണക്കാക്കുന്ന സ്‌പെസിഫിക്‌ അബ്‌സോര്‍പ്‌ഷന്‍ റേറ്റ്‌(എസ്‌ എ ആര്‍) മാനദണ്ഡമാക്കിയാണ്‌ ഈ ലിസ്‌റ്റ്‌ തയ്യാറാക്കിയിരിക്കുന്നത്‌.

1, മോട്ടറോള ബ്രേവോ- എസ്‌ എ ആര്‍: 1.59

2, മോട്ടറോള ഡ്രോയ്‌ഡ്‌2 ഗ്‌ളോബല്‍- 1.58

3, സോണി എറിക്‌സണ്‍ സാറ്റിയോ- 1.56

4, സോണി എറിക്‌സണ്‍ എക്‌സ്‌പേരിയ എക്‌സ്‌10 മിനി പ്രോ- 1.55

5, ക്യോസെറ ജാക്‌സ്‌ എസ്‌ 1300- 1.55

6, മോട്ടറോള ഐ335- 1.53

7, മോട്ടറോള ഡെഫി- 1.52

8, മോട്ടറോള ഗ്രാപ്‌സ്‌- 1.52

9, ഇസഡ്‌ ടി ഇ സല്യൂട്ട്‌- 1.52

10, എല്‍ ജി റൂമര്‍2- 1.51

11, സാന്യോ വെറോ- 1.49

12, മോട്ടറോള ഡ്രോയ്‌ഡ്‌2- 1.49

13, മോട്ടറോള ഡ്രോയ്‌ഡ്‌- 1.49

14, എച്ച്‌ ടി സി ഡിസയര്‍- 1.48

15, എല്‍ ജി ചോക്‌ളേറ്റ്‌ ടച്ച്‌- 1.47

2 comments:

  1. nokia company aakum ee list publish cheithathu....hi hi

    ReplyDelete
  2. @arun he..mikkavarum athaakananu chance...........

    ReplyDelete

Followers

Search This Blog